Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Died

ബം​ഗ​ളൂ​രു​വി​ൽ മലയാളി യുവാവ് ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു

പ​ന​ത്ത​ടി: പ​ന​ത്ത​ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് ബം​ഗ​ളൂ​രു​വി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പു​ലി​ക്ക​ട​വി​ലെ പ്ര​കാ​ശി​ന്‍റെ​യും പ​ന​ത്ത​ടി​യി​ൽ കം​പ്യൂ​ട്ട​ർ സ്ഥാ​പ​നം ന​ട​ത്തു​ന്ന ല​ക്ഷ്മി​യു​ടെ​യും മ​ക​ൻ നി​പി​ൻ (30) ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ജോ​ലി​ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ നി​തി​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഡ്വ. മി​ഥു​ൻ (കാ​സ​ർ​ഗോ​ഡ്), കി​ര​ൺ.

Latest News

Corehub Up